കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലെ വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സെയ്ന്റ് തോമസ് കോളേജിലെ അന്തരിച്ച മുൻ കായികവിഭാഗം മേധാവി പി.ടി.ചാക്കോയെ അനുസ്മരിക്കുന്നതിനും കോളേജ് മാനേജ്മെന്റും അലംനൈ അസോസിയേഷനും ചേർന്ന് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുവാനും അലംനൈ വാർഷിക സമ്മേളനം തീരുമാനിച്ചു. വാർഷിക സമ്മേളനം കോളേജ് ഗവേണിങ് ബോർഡ് ട്രഷറർ ഡോ.ജോർജ് ജോസഫ് പൊയ്യാനിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ സീനിയർ ശാസ്ത്രജ്ഞൻ ഡോ.ടി.ആർ.ഗോപാലകൃഷ്ണൻനായർ മുഖ്യസന്ദേശം നൽകി. വികാരി ജനറാൾ റവ. ജോർജ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ്, അലംനൈ അസോസിയേഷൻ ജനറൽ സെക്രട്ടറി റെജി താഴമൺ, ട്രഷറർ കെ.ആർ.അശോക് കുമാർ, എലിസബത്ത് റോയി, വിൽസൺ കരിമ്പന്നൂർ, ജോൺ മാത്യു, നിജിത്ത് വർഗീസ്, സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റെജു തോമസ്, കെ.ആർ.കെ. പ്രദീപ്, അഡ്വ.ലാലു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...