വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ തൊണ്ണൂറ്റി രണ്ടാം വാർഷിക സമ്മേളനം ഇന്ന് നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈമൺ കെ ജോഷ്വാ അധ്യക്ഷത വഹിച്ചു. ഹോളി ട്രിനിറ്റി ആശ്രമ അംഗം കെ റ്റി മാത്തുക്കുട്ടി റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസറുമായ കെ ബി ഷിബുകുമാർ മുഖ്യപ്രഭാഷണം നടത്തി.

ഇളകൊള്ളൂർ നാലാം വാർഡ് മെമ്പർ വി ശങ്കർ, അഞ്ചാം വാർഡ് മെമ്പർ എംകെ മനോജ്, മൂന്നാം വാർഡ് മെമ്പർ ആനന്ദവല്ലി അമ്മ, ഇളകൊള്ളൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. ലെസ്‌ലി പി ചെറിയാൻ, ജോൺ ശങ്കരത്തിൽ, ബാബു പാറയിൽ, സഞ്ജന സുനിൽ, ജെസ്സി ഇടിക്കുള, ആനിയമ്മ എന്നിവർ യോഗത്തിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...