കേരളത്തിന് വീണ്ടും അഭിമാനനിമിഷം ; അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്തത് വെറും 49 കേസുകൾ മാത്രം, കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ രാജ്യത്ത് മുന്നില്‍….!

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുരക്ഷയൊരുക്കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ രാജ്യത്ത് മുന്നില്‍. പ്രവര്‍ത്തനം തുടങ്ങി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വെറും 49 എണ്ണം മാത്രം! ഡല്‍ഹി, മുംബയ്, ബംഗളൂരു മെട്രോയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രതിവര്‍ഷം ശരാശരി 50നും മേലെയാണ്. 2019 ഫെബ്രുവരി 18നായിരുന്നു കളമശേരിയില്‍ മെട്രോ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. അന്നുതന്നെ ആദ്യ കേസുമെടുത്തു. ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളാണ് പിടിയിലായത്. മെട്രോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. രക്തംപുരണ്ട കത്തി പരിശോധനയില്‍ കണ്ടെത്തിയതാണ് പ്രതികളെ കുടുക്കിയത്.

ആവര്‍ഷമായിരുന്നു മെട്രോ പോലീസിന്റെ ചരിത്രത്തില്‍ എറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 23 കേസുകള്‍.മെട്രോ പൊലീസെടുത്തിട്ടുള്ള കേസുകളില്‍ അധികവും സാധനങ്ങള്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ളവയാണ്. ഓരോ പോക്‌സോ, ലഹരിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെട്രോസ്റ്റേഷന്‍ പരിസരത്തുവച്ച് ആലപ്പുഴ സ്വദേശിയുടെ കൈയില്‍നിന്ന് 22 ഗ്രാം എം.ഡി.എം.എ പിടികൂടിയതായിരുന്നു കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...