ഭയപ്പെടാനില്ല, ഏത് അന്വേഷണം നേരിടാനും തയ്യാറെന്ന് ആന്തൂർ നഗരസഭ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഏത് അന്വേഷണത്തേയും നേരിടാൻ ഭയമില്ലെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ. നിയമവിരുദ്ധമായി യാതൊരു ഇടപെടലും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പി. മുകുന്ദൻ വ്യക്തമാക്കി. കൃത്യമായി, ന്യായമായി എല്ലാ രീതിയിലുള്ള രേഖകളും അനുമതികളും ഹാജരാക്കിയതിന് ശേഷമാണ് വൈദേകം റിസോർട്ട് നിർമ്മാണത്തിന് വേണ്ടിയിട്ടുള്ള അനുമതി നൽകിയിട്ടുള്ളത്. ഇത് സുതാര്യമായിട്ടുള്ള കാര്യമാണ്. ഏത് അന്വേഷണം വേണമെങ്കിലും നടത്തിക്കൊള്ളട്ടെ. ഒരുതരത്തിലുള്ള പ്രയാസവുമില്ല എന്നാണ് മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഇക്കാര്യത്തിൽ ഒന്നും ഭയപ്പെടാനില്ല എന്നും ഏത് അന്വേഷണവും നടക്കട്ടെ. എല്ലാവിധ രേഖകൾ ഇവിടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതി കൃത്യമായി അടച്ചുവരുന്ന ഒരു സ്ഥാപനം കൂടിയാണ് ഇതെന്നും പി മുകുന്ദൻ വ്യക്തമാക്കി. അതേസമയം ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര ചെയർപേഴ്‌സണായ ആന്തൂരിലെ ആയുർവേദ റിസോർട്ടിൽ കൂടുതൽ ഓഹരി മുൻ എം.ഡി. കെ.പി. രമേഷ്‌കുമാറിനും മകൾക്കുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ വ്യക്തിയെന്ന നിലയിൽ പി.കെ. ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരിയുള്ളത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....