Tuesday, October 8, 2024 11:32 pm

സിഖ് വിരുദ്ധ കലാപം ; ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊല​ക്കുറ്റം ചുമത്തി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​നി​ടെ പു​ൽ ബം​ഗാ​ഷ് ഗു​രു​ദ്വാ​ര​യി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സംഭവത്തിൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്ല​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് കൊ​ല​പാ​ത​ക​വും മ​റ്റു കു​റ്റ​ങ്ങ​ളും ചു​മ​ത്തി​യ​ത്. കേ​സി​ൽ വി​ചാ​ര​ണ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആരംഭിക്കും. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഗു​രു​ദ്വാ​ര​യി​ൽ അ​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും ടൈ​റ്റ്ല​ർ ആ​ളു​ക​ളെ ഇ​ള​ക്കി​വി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തി​​നെ​തി​രെ കേ​സ് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ആ​ഗ​സ്റ്റ് 30ന് ​കോ​ട​തി അറിയിച്ചിരുന്നു. ഗു​രു​ദ്വാ​ര​ക്കു മു​ന്നി​ൽ അം​ബാ​സ​ഡ​ർ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ ടൈ​റ്റ്ല​ർ ‘‘സി​ഖു​കാ​രെ കൊ​ല്ലൂ, അ​വ​ർ ന​മ്മു​ടെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ്’’ എ​ന്ന് പ​റ​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി മൊ​ഴി ന​ൽ​കി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന...

അൻവർ ഇനി പ്രത്യേക ബ്ലോക്കിൽ, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ ഇരിപ്പിടം ; അറിയിച്ച്...

0
തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ നിയമസഭ സീറ്റിൽ മറുപടി നൽകി...

എൽഐസി ഏജന്റ്മാരുടെ കമ്മീഷൻ വർധിപ്പിക്കണം : ജോർജ് മാമ്മൻ കൊണ്ടൂർ

0
തിരുവല്ല : എൽഐസി ഏജന്റ്മാരുടെ കമ്മീഷൻ അടിയന്തരമായും വർധിപ്പിച്ച് ഏജന്റ്മാരുടെ പ്രശ്നം...

ചിറ്റാർ 86 ഡെൽറ്റപ്പടി ഭാഗത്തെ കാട്ടാന ശല്യം ഒഴിവാക്കുന്നതിന് ക്രിയാത്മകമായ നടപടി ഉടനടി വേണമെന്ന്...

0
പത്തനംതിട്ട : ചിറ്റാർ 86 ഡെൽറ്റപ്പടി ഭാഗത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതവും...