തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടുന്നു. ഗ്രാമങ്ങള്‍, തീരദേശം, ചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ 24 മണിക്കൂറും ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ ഉടന്‍ ആര്‍ടിപിസിആര്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.
ആന്റിജന്‍ പരിശോധന കൂട്ടുന്നു ; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍
RECENT NEWS
Advertisment