Saturday, May 10, 2025 10:33 am

ആന്റോ ആന്റണി എംപിക്ക്‌ കോവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആന്റോ ആന്റണി എംപിക്ക്‌ കോവിഡ് സ്ഥിതീകരിച്ചു. രോഗം സ്ഥിതീകരിച്ചതായി അദ്ദേഹം തന്റെ ഫെയിസ് ബുക്ക്‌ പേജിലൂടെ അറിയിക്കുകയായിരുന്നു. എംപിയുടെ എഫ് ബി കുറിപ്പ് – ‘എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ളതിനാൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി തിരുവല്ലയിൽ പ്രവേശിപ്പിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി അറിയിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര ഇന്ന് നടക്കും

0
തൃക്കൊടിത്താനം : മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര...

മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ

0
ദില്ലി : മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ....

പാകിസ്താൻ അമൃത്സറിൽ ആക്രമണത്തിന് ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ

0
ഡൽഹി: പഞ്ചാബിലെ അമൃത്സറിൽ പാകിസ്താൻ ആക്രമണത്തിന് ഉപയോഗിച്ചത് 'ബൈക്കർ യിഹ III...

സി.പി.ഐ തിരുവല്ല മണ്ഡലം സമ്മേളനം കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടങ്ങി

0
തിരുവല്ല : സി.പി.ഐ തിരുവല്ല മണ്ഡലം സമ്മേളനം കുറ്റൂർ പഞ്ചായത്ത്...