Saturday, June 15, 2024 1:38 pm

ആന്റോ ആന്റണി എംപിക്ക്‌ കോവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആന്റോ ആന്റണി എംപിക്ക്‌ കോവിഡ് സ്ഥിതീകരിച്ചു. രോഗം സ്ഥിതീകരിച്ചതായി അദ്ദേഹം തന്റെ ഫെയിസ് ബുക്ക്‌ പേജിലൂടെ അറിയിക്കുകയായിരുന്നു. എംപിയുടെ എഫ് ബി കുറിപ്പ് – ‘എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ളതിനാൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി തിരുവല്ലയിൽ പ്രവേശിപ്പിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി അറിയിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോറി ബൈക്കിലിടിച്ച് 48കാരന് ദാരുണാന്ത്യം

0
തൃശൂർ: പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് 48 കാരന് ദാരുണാന്ത്യം. പെരിഞ്ഞനം...

വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണം : കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​ഗ്രസും...

0
കോഴിക്കോട്: വടകരയിലെ കാഫിർ പോസ്റ്റ് വിവാദം വീണ്ടും സി.പി.എമ്മിനെതിരെ തിരിച്ച് യു.ഡി.എഫ്....

വീട്ടിലെ കിണര്‍ വെള്ളത്തിന്‍റെ നിറം നീലയായി ; ആശങ്കയില്‍ വീട്ടുകാര്‍

0
കോഴിക്കോട് :  കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ...

മണ്ണെടുപ്പ്‌ : വാ​ര്യാ​പു​രം- മു​ക്കൂ​ട് – ​ഇ​ട​പ്പ​രി​യാ​രം റോ​ഡ് ത​ക​ർ​ന്നു

0
പ​ത്ത​നം​തി​ട്ട : മ​ണ്ണെ​ടു​പ്പി​നെ തു​ട​ർ​ന്ന്​ വാ​ര്യാ​പു​രം- മു​ക്കൂ​ട്-​ഇ​ട​പ്പ​രി​യാ​രം റോ​ഡ് ത​ക​ർ​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും...