കുരുമ്പന്‍മൂഴിയിലെ ജനങ്ങളെ കാണാന്‍ എം.പിയും എം.എല്‍.എയും നേരിട്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേ യില്‍ വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ടു പോയ കുരുമ്പന്‍മൂഴി നിവാസികളെ കാണാന്‍ ആന്റോ ആന്റണി എം.പി, അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ എന്നിവര്‍ നേരിട്ടെത്തി. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ ബോട്ടില്‍ നദി കടന്ന് അക്കരെയെത്തിയാണ് ഇരുവരും ജനങ്ങളെ കണ്ടത്.

എല്ലാവര്‍ക്കും അവശ്യസാധനങ്ങള്‍ ഉണ്ടെന്നും നിലവില്‍ ആളുകള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയിംസ്, റാന്നി തഹസില്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...