ആറന്മുളയില്‍ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ആന്‍റോ ആന്‍റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയില്‍ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ആന്‍റോ ആന്‍റണി എംപി. കേരളത്തിൽ ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയിൽ ഉണ്ടാകുമെന്നും അബിൻ വർക്കി വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ആരോഗ്യമേഖലയെ തകർത്തെറിഞ്ഞതിന്‍റെ ജനവികാരം ആറന്മുളയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക ആരോഗ്യ ദിനത്തിൽ ആരോഗ്യമുള്ള ആറന്മുളയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി, ആന്‍റോ ആന്‍റണി എംപിക്കൊപ്പം പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് പ്രഭാത നടത്തം തുടങ്ങിയാണ് പ്രചരണം ആരംഭിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുപ്പിച്ച് കോക്റോച്ച് ജനത പാർട്ടി, ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധം

0
ബെംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം ; സംഘത്തിലെ പ്രധാനി പിടിയിൽ

0
പട്ടാമ്പി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി...

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...