റിയാദിൽ മലയാളികളുടെ ഫ്ലാറ്റ് ആക്രമിച്ച് പത്ത് ലക്ഷം റിയാലിന്റെ കവർച്ച ; ഒൻപത് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റിയാദ്: റിയാദിലെ നസീമിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ക്രൂരമായി മർദ്ദിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ വൻ കവർച്ചയെന്ന് പരാതി. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി സ്വദേശി ഇസ്മായിൽ, ചങ്ങരംകുളം സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ, ശംസീർ, ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെ പാക്, അറബ് വംശജരടങ്ങുന്ന പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാൽ എന്നിവ സംഘം കവർന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുന്നംകുളം പോലീസ്

0
തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച...

ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമേ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ;  പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
അരുവാപ്പുലം : ഉപതിരഞ്ഞെടുപ്പ് ഫലം വി.ഡി സതീശൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ...

എറണാകുളത്ത് ​പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
എറണാകുളം: എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ...

മാസപ്പടി കേസ് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്; സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ നാളെ മുതൽ വീണ്ടും ചോദ്യം...

0
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലുകൾ നാളെ...