കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു കസ്റ്റഡിയിൽ. ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കുട്ടിയെ കാറിൽ കൊണ്ടുപോയാണ് പീഡനശ്രമം. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഇയാൾ.
കണ്ണൂരിൽ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രാദേശിക മുസ്ലിം ലീഗ് കസ്റ്റഡിയിൽ
RECENT NEWS
Advertisment