ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്ത് ആദ്യമായി സ്റ്റോര്‍ തുറക്കാനൊരുങ്ങി ആപ്പിള്‍. ആപ്പിള്‍ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോര്‍ ഈ വര്‍ഷം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്‌സികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ BKC സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ പലതരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും ആപ്പിള്‍ സ്റ്റോര്‍ വഴി ലഭ്യമാകും. ആപ്പിളിന്റെ തനതായ ശൈലിയില്‍ ”ഹലോ മുംബൈ” എന്ന ആശംസ നല്കിയായിരിക്കും സ്റ്റോറിലേക്ക് ആളുകളെ കമ്പനി സ്വാഗത ചെയ്യുക.

രാജ്യത്ത് ആദ്യമായി ആപ്പിള്‍ ഉടമസ്ഥതയിലുള്ള സ്റ്റോര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കമ്പനി സിഇഒ ടിം കുക്ക് അടുത്ത് തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ മാസാവസാനം ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ സമാരംഭിക്കാനിരിക്കുന്ന മുംബൈയിലെ സ്റ്റോറിന് നഗരത്തിന്റെ തനതായ കാലി-പീലി ടാക്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു അതുല്യമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...