ഹിന്ദി പക്ഷാചരണം കവിത രചന മത്സരം അപേക്ഷകൾ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

സെപ്റ്റംബർ 14 മുതൽ 28 വരെ രാജ്യമാകെ ആചരിക്കുന്ന ഹിന്ദി പക്ഷാചരണത്തിൻ്റെ ഭാഗമായി മേരാ യുവ ഭാരത് (നെഹ്‌റു യുവകേന്ദ്ര ) പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി കുട്ടികൾക്കായി ഹിന്ദി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി എഴുതിയ ഹിന്ദി കവിതകൾ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി 18/09/25 ന് മുൻപ് പ്രിൻസിപ്പാളിൻ്റെ ഒപ്പും സീലും പതിപ്പിച്ച് സ്കാൻ ചെയ്തു [email protected] ഇമെയിൽ ചെയ്യുക. 7558892580 എന്ന നമ്പറിൽ വാട്ട്സ് ആപ്പിൽ അയക്കുകയും ചെയ്യാം.

ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കുന്ന മൂന്നു കവിതകൾക്ക് സെപ്റ്റംബർ 23 ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലഞ്ഞൂർ വെച്ച് നടക്കുന്ന ഹിന്ദി വാരാചരണം പരിപാടിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഹയർ സെക്കൻഡറി സ്കൂൾ, സീനിയർ സെക്കൻ്ററി (CBSE) വിദ്യാർത്ഥികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളു. വിഷയം : ആസ്മാൻ കീ ഓർ. കൂടുതൽ വിവരങ്ങൾക്ക് Ph: 9497614133, 7558892580

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....