അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടി അപേക്ഷകൾ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവജനകാര്യ കായിക മന്ത്രാലയം “മേരാ യുവ ഭാരത് ” അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ നിന്ന് തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്ന് പത്ത് പേർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. ഫെബ്രുവരി മാസത്തിൽ ആണ് പരിപാടി നടക്കുന്നത്. കേരളത്തിൽ നിന്ന് താൽപ്പര്യമുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ആണ് അവസരം. ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ കല, സ്പോർട്സ്  പ്രസംഗ മത്സരങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 75588 92580 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...