മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് 2026 മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം മൈ ഭാരത് പോർട്ടൽ വഴി നടത്തുന്ന മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാറിൻ്റെ മേരാ യുവ ഭാരത് – https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും.

ക്വിസ് മത്സരത്തിൽ വിജയികൾ ആവുന്നവർക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചന മത്സരത്തിൽ സംസ്ഥാന തല വിജയികൾ ആവുന്നവർക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിന് അവസരം ലഭിക്കും.പ്രായപരിധി 15 മുതൽ 29 വരെ ആണ്. സംശങ്ങൾക്ക് Ph: 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...