സ്കൂളുകളില്‍ സോഷ്യല്‍ ഫോറസ്ട്രി പരിശോധനകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ഉത്തരവ് പ്രകാരം 2026 – 27 അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് കേരളത്തിലെ സ്കൂളുകളില്‍ പാമ്പുകളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യമില്ല എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായും സ്കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി ക്രമങ്ങളുടെ ഭാഗമായും വനം വകുപ്പിന്റെ പരിശോധന ആവശ്യമാണ്. അതിനാല്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്‌ /അണ്‍ എയ്ഡഡ്‌ സ്കൂളുകളും സ്കൂള്‍ പരിസരത്തെ അപകട സാധ്യത വിലയിരുത്തുന്നതിനായി വനം വകുപ്പിന്റെ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അറിയിച്ചു.

അപേക്ഷയില്‍ സ്കൂളിന്റെ പേര്, പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, വിദ്യാഭ്യാസ ജില്ല, ഫോണ്‍ നമ്പര്‍, സ്കൂള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ 7/5/2026 നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8547603707, 8547603708 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത് : മൂന്നുപേർക്ക് കുത്തേറ്റു ; നാലുപേർ അറസ്റ്റിൽ

0
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക്...

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...