വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ഓൺലൈൻ ക്വിസ് മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ വികസിത് ഭാരത് ക്വിസ് 2025 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 15, 2025 വരെ ഓൺലൈനായി നടത്തപ്പെടുന്നു. കേന്ദ്ര സർക്കാറിൻ്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ക്വിസിൽ വിജയിക്കുന്നവർ നാഷണൽ യൂത്ത് ഫെസ്റ്റിവൽ പരിപാടിയിൽ പങ്കെടുക്കാനുള്ള അടുത്ത ഘട്ട പ്രബന്ധ രചന മൽസരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.

പ്രബന്ധ രചന മത്സരത്തിൽ വിജയിക്കുന്നവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന തല മത്സരത്തിൽ വിജയിക്കുന്നവർ വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ദേശീയ തല പരിപാടിയിലേക്ക് യോഗ്യത നേടും. ക്വിസിൽ ആദ്യ 10000 സ്ഥാനത്തിൽ എത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിൽ പോയി പങ്കെടുക്കാം. സംശയങ്ങൾക്ക് Ph: 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...