പത്തനംതിട്ട : ഡോ.എല്‍.അനിതാകുമാരി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസായി ചുമതലയേറ്റു. നിലവില്‍ ആലപ്പുഴ ഡി.എം.ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെയും ഡി.എം.ഒ യുടെയും ചുമതല വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ശബരിമല നോഡല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ.എല്‍.അനിതാകുമാരി ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
RECENT NEWS
Advertisment