സര്‍വ്വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമായി വൈസ് ചാന്‍സിലറെ നിയമിക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തില്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ മോഡല്‍ ആക്ടിനും യു.ജി.സി യും സംസ്ഥാന നിയമസഭയും അംഗീകരിച്ച സര്‍വകലാ നിയമങ്ങള്‍ക്കും വിരുദ്ധമായി വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം കോടതി ഏറ്റെടുക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തിനും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കുവാന്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റി മുന്‍ അംഗവും മൂന്ന് തവണ സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു.

കോടതിയുടെ ഇടപെടലിന് സാഹചര്യം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാര്‍ അക്കാദമിക് സമൂഹത്തോടും ഉന്നത വിദ്യാഭ്യാസത്തോടും കാട്ടിയ കൊടിയ വഞ്ചനയാണ്. വൈസ് ചാന്‍സിലര്‍മാരെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്സിറ്റി നിയമങ്ങളിലുള്ള സേര്‍ച്ച് കമ്മറ്റിയുടെ ഘടനക്ക് വിരുദ്ധമായി ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള വിരമിച്ച ന്യായാധിപനും വികലമായ നടപടിക്രമങ്ങളും നിയമ വ്യവസ്ഥയെ അസ്തിരപ്പെടുത്തി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും ജില്ലാ കോണ്‍സ് കമ്മറ്റി പ്രസിഡന്‍റുകൂടിയായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...