ദേവസ്വം ബോർഡിലെ വിവാദ നിയമനങ്ങളിൽ കടുംവെട്ട്; മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെ ആരോപണ വിധേയർക്ക് സ്ഥാനമാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. മുന്‍ ദേവസ്വം ക്ലര്‍ക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്‍ഡ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം. വിജിലന്‍സ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ എസിനെ മുണ്ടക്കയം അസിസ്റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ ആയി മാറ്റി നിയമിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ മുഴുവന്‍ ആവശ്യങ്ങളും പരിഗണിച്ചാണ് പുതിയ ഉത്തരവ്.

20 പ്രധാനപ്പെട്ട നിയമനങ്ങളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനത്തില്‍ വിയോജിപ്പ് അറിയിച്ചത്. ഇന്നും ദേവസ്വം ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...