പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി നല്‍കിയ കത്ത് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം. പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയ്ക്ക് നല്‍കിയ കത്ത് പുറത്ത്. കത്തില്‍ പേരുള്ള സംഗീത തിരുവളിന് യുണിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ചിരുന്നു. 2019 സെപ്റ്റംബറില്‍ എഴുതിയിരിക്കുന്ന കത്താണിത്. സംഗീതയ്ക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കാലടി സര്‍വകലാശാലയില്‍ മുന്‍ എംപി എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം വിവാദമായിരുന്നു.

അതിനിടെ, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമനിര്‍മാണം നടത്തും. നിയമത്തിന്‍റെ കരട് തയാറായി. അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...