‘ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം’; യൂറോപ്യൻ യൂണിയന്റെ നിയമത്തിന് വഴങ്ങി ആപ്പിൾ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : 2008 മുതൽ, ഐഫോണിൻ്റെ ആപ്പ് ഇക്കോസിസ്റ്റത്തിൽ ആപ്പിൾ കർശനമായ നിയന്ത്രണം നിലനിർത്തിവരികയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം (ഡിഎംഎ) ഈ മാർച്ചിൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഐഫോൺ നിർമാതാവ് ഏകദേശം ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം, ആ കടുംപിടുത്തം അവസാനിപ്പിക്കുകയാണ്.

അതെ, ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് ആദ്യമായി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഇതര ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. അതുപോലെ, ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിൽ ആദ്യമായി മൂന്നാം കക്ഷി പേയ്‌മെൻ്റ് രീതികൾ വാഗ്ദാനം ചെയ്യാം. കൂടാതെ, ഐഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...