ഇലന്തൂർ : ഇലന്തൂർ ഭഗതവതിക്കുന്ന് ക്ഷേത്രം കരപ്പടയണിയിൽ കോലങ്ങൾ നിറഞ്ഞാടി കരപ്പടയണി സംഘാടക സമിതിയുടെ നേതൃത്വത്തിൽ എഴുതി തയാറാക്കിയ കോലങ്ങൾ പടയണി സംഘം ആശാൻ ഏറ്റുവാങ്ങിയതോടെ കോലം എതിരേൽപ്പിന് തുടക്കമായി. ആയിരക്കണക്കിന് ചൂട്ടുകറ്റകൾ കൈയിലേന്തി ആർപ്പുവിളിച്ച് ഗ്രമോത്സവമായി മാറിയ പടയണിയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് കൂട്ടക്കോലങ്ങളോടൊപ്പം അന്തര യക്ഷിയും കളംനിറഞ്ഞാടിയപ്പോൾ കരക്കാർ കുരവയും ആർപ്പുവിളിയുമായി കളത്തിന് വട്ടം കൂടി. ഇന്ന് കുട്ടക്കോലങ്ങളോടൊപ്പം സർപ്പസൗന്ദര്യത്തിന്റെ മൂർത്തി ഭാവമായി കരിനാഗയക്ഷിയും, ശിക്ഷയുടെ ദേവതയായ വിശ്വസിക്കപ്പെടുന്ന അരക്കിയക്ഷിയും ലാസ്യ മോഹന ചുവടുകളുമായി മായയക്ഷിയും കളത്തിൽ എത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033