ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ ഉത്സവക്കാഴ്ചകൾ ഇന്ന് ആറാട്ട് ചടങ്ങുകളോടെ സമാപിക്കും. രാവിലെ 6.30ന് നാരായണീയ പാരായണം, 11ന് സോപാന സംഗീതലയം. 3.30ന് കൊടിയിറക്ക്, 4ന് ആറാട്ടിനായി എഴുന്നെള്ളും. 4.15ന് കരോക്കേ ഗാനമേള 6ന് സ്‌പെഷ്യൽ നാദസ്വരക്കച്ചേരി. കൊടിയിറക്കിന് ശേഷം പുറപ്പാട് ചടങ്ങ് കിഴക്കേ നടയിൽ നിന്ന് തുകലശേരിയിലേക്ക് നീങ്ങും. മുറിയാപ്പാലത്തിന് സമീപത്ത് എത്തുന്ന ശ്രീവല്ലഭേശനെയും സുദർശന മൂർത്തിയെയും തുകലശേരി കരക്കാർ സ്വീകരിക്കും. മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ആറാട്ട് കടവിൽ ക്രിയകൾ തുടങ്ങും. പൂജയുടെ സ്‌നാന ഘട്ടത്തിൽ ശ്രീവല്ലഭേശനും സുദർശന മൂർത്തിയും ആറാടും. 9ന് തുകലശേരി ആറാട്ട് കടവിൽ നിന്ന് ആറാട്ട് വരവ്. സർവാഭരണ വിഭൂഷിതനായി മഹാദേവന്റെ സന്നിധിയിൽ എത്തി നിറപറ സ്വീകരിക്കും. 9.30ന് സംഗീതസദസ്. 12ന് സേവ, വലിയ കാണിക്ക, തിരുമുമ്പിൽ വേല, പത്താം ചുറ്റുവിളക്ക്. രണ്ടുമുതൽ കഥകളി : പൂതനാമോക്ഷം, കുചേലവൃത്തം. ഇന്നലെ നടന്ന പള്ളിവേട്ട ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള ആൽത്തറയിലായിരുന്നു ചടങ്ങുകൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...