വിശ്വപ്രസിദ്ധമായ ആറന്‍മുള വള്ള സദ്യ ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വിശ്വപ്രസിദ്ധമായ ആറന്‍മുള വള്ള സദ്യ ഇന്ന്‌. ഇടവേളയ്ക്ക് ശേഷമാണ് വള്ള സദ്യ നടക്കുന്നത്. വരാനിരിക്കുന്ന 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ കാലമാണ്. ഏഴ് പള്ളിയോടങ്ങള്‍ക്കാണ് ഇന്ന് വള്ള സദ്യ നടക്കുന്നത്. ഇന്ന് രാവിലെ 11.30ന് എന്‍ എസ് എസ് പ്രിസിഡന്റ് ഡോ.എം ശശികുമാര്‍ ഭദ്രദീപം കൊളുത്തും. ഇനിയുള്ള 67 ദിവസവും വഞ്ചിപ്പാട്ടും ഉണ്ടായിരിക്കും. ആറന്മുളയിലെ 64 വിഭവങ്ങളും വിരിച്ചു വച്ച ഇലയിലെത്തും.

ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ തുഴച്ചിലുകാര്‍ പാടി ചോദിക്കുന്ന 20 വിഭവങ്ങളും വള്ളസദ്യയുടെ പ്രത്യേകതയാണ്. പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകള്‍ ക്രമീകരിക്കുന്നതിനൊപ്പം പള്ളിയോടങ്ങളില്‍ നീന്തലറിയാവുന്ന 40 പേരെ മാത്രമെ തുഴയാന്‍ അനുവദിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. വള്ള സദ്യയില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും വിവിധ കരപ്രതിനിധികളും എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...