ആറന്മുള വള്ളസദ്യ ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെ

For full experience, Download our mobile application:
Get it on Google Play

കോഴ‌ഞ്ചേരി : ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വള്ളസദ്യ വഴിപാട് ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. ഈ വർഷം ഇതുവരെ 370 വള്ളസദ്യകൾ ബുക്ക് ചെയ്തുകഴിഞ്ഞു. 500 സദ്യകളാണ് സേവാസംഘം ലക്ഷ്യമിടുന്നത്. 15 ഊട്ടുപുരകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുക. സദ്യ നടത്തിപ്പിനായി അംഗീകൃത സദ്യ കോൺട്രാക്ടറുമാരെ അപേക്ഷ സമർപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്. വള്ളസദ്യയുടെ നടത്തിപ്പിലേക്കായി 25 അംഗ കമ്മിറ്റി രൂപികരിച്ചു. ജനറൽ കൺവീനർ എം.കെ. ശശികുമാർ കുറുപ്പ്,

ജോയിന്റ് കൺവീനർ ബി. കൃഷ്ണകുമാർ, ശശികുമാർ മാലക്കര, ഭരത് വാഴുവേലിൽ, രത്നാകരൻ നായർ, ചെറുകോൽ, പ്രസന്നകുമാർ, തൈമുറവുംകര എന്നിവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഖജാൻജി രമേഷ് മാലിന്മേൽ എന്നിവർ അറിയിച്ചു. വള്ളസദ്യ ബുക്കിംഗിന് 8281113010 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...