ആ​റ​ന്മു​ള വ​ള്ള​സ​ദ്യ നാളെ മു​ത​ല്‍ ; പാ​ച​ക​പ്പു​ര​യി​ലെ അ​ടു​പ്പി​ല്‍ അ​ഗ്നി​പ​ക​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

ആ​റ​ന്മു​ള: പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ വ​ള്ള​സ​ദ്യ​ക​ള്‍​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച് പാ​ച​ക​പ്പു​ര​യി​ലെ അ​ടു​പ്പി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഗ്നി​പ​ക​ര്‍​ന്നു. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്നും കൊ​ളു​ത്തു​ന്ന ഭ​ദ്ര​ദീ​പം ഊ​ട്ടു​പു​ര​യി​ല്‍ എ​ത്തി​ച്ച് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി.​സാം​ബ​ദേ​വ​ന്‍ നി​ല​വി​ള​ക്കു കൊ​ളു​ത്തു​ക​യും തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന പാ​ച​ക​ക്കാ​ര​ന്‍ അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി​പ​ക​രു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ നീ​ളും. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പ​ള്ളി​യോ​ട സേ​വാ​സം​ഘം വ​ള്ള​സ​ദ്യ ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള നി​ര്‍​വ​ഹ​ണ സ​മി​തി​യാ​ണ് വ​ള്ള​സ​ദ്യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്, ഭ​ക്ത​ജ​ന പ്ര​തി​നി​ധി​ക​ളാ​യ ഡോ.​കെ.​ജി. ശ​ശി​ധ​ര​ന്‍ പി​ള്ള (കോ​ഴ​ഞ്ചേ​രി), ര​വീ​ന്ദ്ര​നാ​യ​ര്‍ (മാ​ല​ക്ക​ര) എ​ന്നി​വ​രാ​ണ് ഇ​ക്കൊ​ല്ല​ത്തെ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...