ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​റ​ന്മു​ള : ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് വി​ളി​ച്ച പ്ര​ത്യേ​ക യോ​ഗ​ത്തി​ല്‍ വ​ള്ള​സ​ദ്യ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​കരണം തീ​രു​മാ​നി​ച്ചു. ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ. ​അ​ജി​കു​മാ​ര്‍, കെ. ​സു​ന്ദ​രേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്റ് കെ.​വി. സാം​ബ​ദേ​വ​ന്‍, ട്ര​ഷ​റാ​ര്‍ ര​മേ​ശ് കു​മാ​ര്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ജ​യ് ഗോ​പി​നാ​ഥ് തുടങ്ങിയവ​ര്‍ പ​ങ്കെ​ടു​ത്തു. ഈ​മാ​സം 21ന് ​തു​ട​ങ്ങി ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് തീ​രു​ന്ന വ​ള്ള​സ​ദ്യ​ക്ക്​ 15 അം​ഗീ​കൃ​ത കോ​ണ്‍ട്രാ​ക്ട​ര്‍മാ​രു​ടെ യോ​ഗം ച​ര്‍ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചു.

നി​ല​വി​ല്‍ 350ല്‍പ​രം വ​ള്ള​സ​ദ്യ ബു​ക്കി​ങ്​ ആ​യ​തും പ​ര​മാ​വ​ധി 500 ​വ​രെ മു​ന്‍ഗ​ണ​ക്ര​മ​ത്തി​ല്‍ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഫു​ഡ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് കെ.​വി. സാം​ബ​ദേ​വ​ന്‍, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, വൈ​സ്​ പ്ര​സി​ഡ​ന്റ് കെ.​എ​സ്. സു​രേ​ഷ്, ക​ണ്‍വീ​ന​ര്‍ മു​ര​ളി ജി. ​പി​ള്ള, ജോ​യ​ന്‍റ്​ ക​ണ്‍വീ​ന​ര്‍മാ​ര്‍, ടി.​കെ. ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, മ​നേ​ഷ് എ​സ്. നാ​യ​ര്‍, വി​ജ​യ​ന്‍ നാ​യ​ര്‍ അ​ങ്ക​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘ​വും ജി​ല്ല പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന​ക​ള​രി ഈ​മാ​സം 13, 14, 16 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...