തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ കൂടിക്കാഴ്ച. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കൂടിക്കാഴ്ചക്ക് ഇന്ന് ഡല്‍ഹിയിലെ വെസ്റ്റ് വിനോദ് നഗര്‍ വേദിയാകും. രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ച ഔദ്യോഗികമാണെങ്കിലും കേന്ദ്ര ഭരണത്തിനെതിരെ യുള്ള യോജിച്ച പോരാട്ടവും ചര്‍ച്ചയാകും. കൂടികാഴ്ച്ചക്ക് ശേഷം ഇരുവരും ചേര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിക്കും. മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാര്‍ഥികളുമായും ‘ഹാപ്പിനസ് ക്ലാസ്’, ‘ദേശഭക്തി ക്ലാസിലെ’ വിദ്യാര്‍ഥികളുമായും സ്റ്റാലിന്‍ സംവദിക്കും. ഇതിന് പുറമേ ധനമന്ത്രി നിര്‍മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്റ്റാലിന്‍ കൂടികാഴ്ച്ച തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...