അര്‍ച്ചനയുടെ ആത്മഹത്യ കാമുകനെ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആ​റാ​ട്ടു​പു​ഴ : പെ​​രു​​മ്പള്ളി​​യി​​ല്‍ ബി.​​എ​​സ്​​സി വി​​ദ്യാ​​ര്‍​​ത്ഥി​​നി അ​​ര്‍​​ച്ച​​ന (21) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​​ഭ​​വ​​ത്തി​​ല്‍ കാ​​മു​​ക​​നെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സെ​ടു​ക്കാ​ന്‍ ത​ക്ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്ത​ര​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​ക്കാ​ര​ന്‍ കാ​മു​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ വൈ​കു​ക​യാ​ണെ​ന്ന് അ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം ശ​രി​യാ​യ വ​ഴി​ക്കാ​ണെ​ന്നും തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ സി.​ഐ ആ​ര്‍. ജോ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...