വെച്ചൂച്ചിറ: അത്തിക്കയത്തെ റേഷന്‍കടയുടമ വെച്ചൂച്ചിറ നവോദയ ജംഗ്ഷനില്‍ രാജു മടുക്കക്കുഴി (58) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്തുദിവസമായി കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് (16) രാത്രി ഒന്‍പതു മണിയോടെയായിരുന്നു മരണം. സംസ്കാരം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെച്ചൂച്ചിറ നിരവ് സെന്റ് മേരീസ് പള്ളിയില്‍. പരുവേല്‍ തടത്തേല്‍ കുടുംബാംഗമായ മിനി രാജു ആണ് ഭാര്യ. മക്കള്‍ – വിപിന്‍, ഫെബിന്‍.
ഫോണ്‍ – സിജോ മടുക്കക്കുഴി 97448 30750