തുരുത്തില്‍ അകപ്പെട്ട വയോധികയെ അഗ്‌നിശമനസേന രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: വെള്ളപ്പൊക്കത്തില്‍ പാടത്തിന്റെ നടുവില്‍ ഒറ്റപ്പെട്ട് തുരുത്തില്‍ കുടുങ്ങിയ വയോധികയെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. തെക്കുംമുറി പുത്തന്‍ തറയില്‍ കുഞ്ഞൂഞ്ഞമ്മയെ (72) ആണ് രക്ഷപെടുത്തിയത്. ഇവരെ തൃപ്പെരുന്തുറ ഗവ. യൂ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ കരീലത്തറ കോളനിയില്‍ മൈതാനം കുന്നില്‍ ഭാഗത്ത് നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഒറ്റക്ക് താമസിയ്ക്കുകയായിരുന്നു ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...