അത്തിക്കയത്തെ റേഷന്‍കട ഉടമ രാജു മടുക്കക്കുഴി (58) കോവിഡ്‌ ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: അത്തിക്കയത്തെ റേഷന്‍കടയുടമ വെച്ചൂച്ചിറ നവോദയ ജംഗ്ഷനില്‍ രാജു മടുക്കക്കുഴി (58) കോവിഡ്‌ ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്തുദിവസമായി കോട്ടയം ഭാരത്‌ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.  ഇന്ന് (16) രാത്രി ഒന്‍പതു മണിയോടെയായിരുന്നു മരണം. സംസ്കാരം കോവിഡ്‌ പ്രൊട്ടോക്കോള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെച്ചൂച്ചിറ നിരവ് സെന്റ്‌ മേരീസ് പള്ളിയില്‍. പരുവേല്‍ തടത്തേല്‍ കുടുംബാംഗമായ മിനി രാജു ആണ് ഭാര്യ. മക്കള്‍ – വിപിന്‍, ഫെബിന്‍.

ഫോണ്‍ – സിജോ മടുക്കക്കുഴി 97448 30750

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...