നിങ്ങളാണോ കോടതി? ; മാധ്യമപ്രവർത്തകരോട് ക്ഷു​ഭി​ത​നാ​യി സു​രേ​ഷ് ഗോ​പി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ മ​ല​യാ​ള​സി​നി​മാ മേ​ഖ​ല​യി​ലു​ണ്ടാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​നാ​യി കേ​ന്ദ്ര മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള ഒ​രു തീ​റ്റ​യാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ. നി​ങ്ങ​ൾ അ​തു​വ​ച്ച് കാ​ശു​ണ്ടാ​ക്കി​ക്കോ​ളൂ. ഒ​രു വ​ലി​യ സം​വി​ധാ​ന​ത്തെ നി​ങ്ങ​ൾ ത​കി​ടം മ​റി​ക്കു​ക​യാ​ണ്. ആ​ടി​നെ ത​മ്മി​ൽ ത​ല്ലി​ച്ച് ചോ​ര​കു​ടി​ക്കു​ക​യാ​ണ് നി​ങ്ങ​ൾ. മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ വ​ഴി തെ​റ്റി​ച്ചു വി​ടു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പു​തി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന് എ​ല്ലാ​ത്തി​നും കോ​ട​തി ഉ​ത്ത​രം പ​റ​യു​മെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. “പ​രാ​തി ആ​രോ​പ​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. നി​ങ്ങ​ൾ ആ​രോ​ടാ​ണ് സം​സാ​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ കോ​ട​തി​യാ​ണോ? കോ​ട​തി​ക്ക് ബു​ദ്ധി​യും യു​ക്തി​യു​മു​ണ്ട്. കോ​ട​തി തി​രു​മാ​നി​ക്കും. ഞാ​ൻ പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞു’- സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...