അരിക്കുളം കാരയാട്ട്‌ കല്ലറയും മൺഭരണികളും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : അരിക്കുളം പഞ്ചായത്തിലെ കാരയാടിൽനിന്നും കല്ലറയും മൺഭരണികളും കണ്ടെത്തി. കാരയാട് കാളിയത്ത് മുക്ക് ഉമ്മിണിയത്ത് മീത്തൽ എന്ന സ്ഥലത്ത് കുഴിയെടുക്കുന്നതിനിടയിലാണ് പുരാതനകാലത്തെ നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും കണ്ടെത്തിയത്.

ചെട്ട്യാംകണ്ടി ഷനിലിന്റെ സ്ഥലത്ത് നിന്നാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് കമനീയമായ ഭരണികളും നന്നങ്ങാടികളും കണ്ടെത്തിയത്. വിവരമറിഞ്ഞ് ധാരാളമാളുകൾ സ്ഥലത്തെത്തി. റവന്യൂ അധികൃതരും മേപ്പയ്യൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

ആർക്കിയോളജിക്കൽ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ അവർ സ്ഥലത്തെത്തി പരിശോധന നടത്തും. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ കണ്ടെത്തിയ വസ്തുക്കളുടെ കാലപ്പഴക്കത്തെ പറ്റിയും മറ്റു വിവരങ്ങളും ലഭ്യമാകുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...