അരിക്കൊമ്പൻ കാട്ടാന വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പന്‍ കാട്ടാന വീണ്ടും പെരിയ കനാല്‍ എസ്റ്റേറ്റില്‍ എത്തി. ആനയിറങ്കല്‍ അണക്കെട്ട് ഭാഗത്തേക്കാണ് ആന പോയത്. ഇടുക്കി പെരിയകനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ റോഡിലേക്കിറങ്ങിയ അരിക്കൊമ്പന്‍ നാലു പേര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ചിരുന്നു.

അരിക്കൊമ്പന്‍ കാട്ടാനയെ വനപാലകര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കാനാകൂ. മുത്തങ്ങയില്‍ നിന്നെത്തിയ കുങ്കിയാനകളെ കാണാന്‍ ജനം കൂട്ടത്തോടെ എത്തിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ആനകള്‍ക്ക് അടുത്തേക്ക് പോകുന്നതില്‍ നിന്ന് ആളുകളെ തടഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...