ഇടുക്കി: ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വനംവകുപ്പ്. ‘അരിക്കൊമ്പന്‍ ദൗത്യം’ ശനിയാഴ്ചയായിരിക്കും. ചിന്നക്കനാലില്‍ 25ന് പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. ദൗത്യം പൂര്‍ത്തിയാക്കാന്‍ 71 പേരുള്ള 11 ടീമിനെ നിയോഗിച്ചു. 25ന് വെളുപ്പിന് നാലുമണിക്ക് അരിക്കൊമ്പനുനേരെ മയക്കുവെടി വെയ്ക്കും. 301 കോളനിയിലെ ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയെടുക്കുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു.
ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ പദ്ധതി തയ്യാറാക്കി ;ചിന്നക്കനാലില്‍ 25ന് പൂര്‍ണ നിരോധനാജ്ഞ
RECENT NEWS
Advertisment