ഭീകരൻ ഹാഷിം മൂസക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരൻ ഹാഷിം മൂസക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം. ഹാഷിം കാശ്മീർ വനമേഖലയിൽ ഉണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. അതേസമയം അതിർത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനുള്ള മന്ത്രിസഭ സമിതി യോഗവും പുരോഗമിക്കുകയാണ്. ദൗത്യം അകലയല്ലെന്ന് സൂചിപ്പിച്ച് നാവികസേന, യുദ്ധക്കപ്പലുകളുടെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഹാഷിം മൂസ മുൻ പാക്ക് കമാൻഡോ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കശ്മീർ താഴ്വരയിൽ നടന്ന ആറു ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും വിവരങ്ങൾ ഉണ്ട്. കശ്മീർ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഇയാളെ ജീവനോടെ പിടിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഇയാൾ പാകിസ്താനിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതിനാൽ വനമേഖലയിൽ സംയുക്ത സേന സുരക്ഷ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്ന്...

0
തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം...

നടപ്പാതകളില്‍ കിയോസ്‌ക് പാടില്ല , കാല്‍നടക്കാര്‍ക്കുള്ള സ്ഥലം കയ്യേറാനാവില്ല’ ; ഹൈക്കോടതി

0
കൊച്ചി: നടപ്പാതകളിൽ വാണിജ്യ ആവശ്യങ്ങൾക്കായി കിയോസ്‌കുകൾ സ്ഥാപിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നടക്കാനുള്ള...

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്

0
തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ്...

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം...

0
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന്...