ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറി അ​പ​ക​ട​ത്തി​ല്‍‌​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക​ര​സേ​ന​ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍‌​പ്പെ​ട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കുണ്ടന്നുര്‍ പാലത്തില്‍ വെച്ച്‌ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടമറിഞ്ഞ് പോലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...