ആധുനിക കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവ് അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലോസ് ഏയ്ഞ്ചല്‍സ്  : ആധുനിക കമ്പ്യൂട്ടറിന്റെ ഉപജ്​ഞാതാവ് അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു. 103 വയസ്സായിരുന്നു. ലോസ് ഏയ്ഞ്ചല്‍സില്‍ കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ്  മരിച്ചതെന്ന്  അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചു.

ജനറല്‍ ഇലക്​ട്രിക്കില്‍ ജോലി ചെയ്യുന്നതിനിടെ 1950കളുടെ അവസാനം ആര്‍നോള്‍ഡ്​ സ്​പില്‍ബര്‍ഗും ചാള്‍സ്​ പ്രോപ്​സ്​റ്റെറും ചേര്‍ന്ന് ​കണ്ടുപിടിച്ച ജി.ഇ-225 മെയിന്‍ ഫ്രെയിം കമ്പ്യൂട്ടറാണ്​ പേഴ്​സനല്‍ കമ്പ്യൂട്ടറുകള്‍ക്ക്​ ആവശ്യമായ പ്രോഗ്രാമിങ്​ ലാംഗ്വേജ്​ ‘ബേസിക്​’ വികസിപ്പിക്കാന്‍ ഡാര്‍ട്ട്​മൗത്ത്​ കോളജിലെ ശാസ്​ത്രജ്​ഞരെ സഹായിച്ചത്​. തിരക്കഥാകൃത്ത്​ ആന്‍, നിര്‍മാതാവ്​ നാന്‍സി, മാര്‍ക്കറ്റിങ്​ എക്​സിക്യൂട്ടിവ്​ സ്യൂ എന്നിവരാണ്​ മറ്റ്​ മക്കള്‍. പിതാവിന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ്​ 1998ല്‍ സേവിങ്​ പ്രൈവറ്റ്​ റ്യാന്‍ എന്ന ചിത്രം സ്​റ്റീവന്‍ ഒരുക്കിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...