എക്സൈസിൻ്റെ റെയ്ഡിൽ 70 ലിറ്റർ കോട പിടികൂടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കവിയൂർ പുഞ്ചയിൽ എക്‌സൈസ് , പോലീസ് അധികൃതർ ചേർന്ന് നടത്തിയ പരിശോധനയിൽ 70 ലിറ്റർ കോട കണ്ടെത്തി. കീഴ്വായ്പൂര് എസ്.ഐ. കാവിരാജൻ, മല്ലപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആഞ്ഞിലിത്താനം, പുളിന്താനം, പരുത്തിക്കാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.  മല്ലപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ മോഹൻ, റഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഗീതു, ജിജി ബാബു, ഡ്രൈവർ രാമചന്ദ്രമാരാർ എന്നിവർ പങ്കെടുത്തു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...