യൂട്യൂബ് നോക്കി ചാരായം വാറ്റ് ; കോന്നിയിലും കൊല്ലത്തും യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  യൂട്യൂബ് വീഡിയോയില്‍ ചാരായം വാറ്റുന്നത് കണ്ടുപഠിച്ച്‌ വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റുവന്നയാള്‍  പോലീസിന്‍റെ  പിടിയിലായി. പൂജപ്പുര ക്ഷേത്രത്തിനു സമീപം ഗൗരി വിലാസത്തില്‍ ചന്ദ്രലാലാണ് പിടിയിലായത്.

പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്.  മൂന്ന് ദിവസം മുമ്പ്  ചന്ദ്രലാല്‍ ഭാര്യയെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടായിരുന്നു വാറ്റ് ഉപകരണങ്ങള്‍ നിര്‍മിച്ചതും ചാരായം വാറ്റിയതുമെന്ന് പോലീസ് പറഞ്ഞു.

സമാന കേസിലും കോന്നിയില്‍ യുവാവ് പിടിയിലായിരുന്നു. കോന്നി താഴം മുരുപ്പേല്‍  നിഖില്‍ (33) ആണ് വാറ്റിയ ചാരായവുമായി എക്‌സൈസ് പിടിയിലായത്. എട്ട് ലീറ്റര്‍ ചാരായവുമായാണ് നിഖിലിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...