തിരുവല്ല : സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പൊക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നന്താനം ഉതിക്കമണ്ണില്‍ വീട്ടില്‍ ജോണ്സണ് മാമ്മ(45)നെ ആണ് പൊക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് മുത്തൂരില്‍ പണമിടപാട് നടത്തി വരികയായിരുന്നു ഇയാള്‍.
തിരുവല്ലയില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പൊക്സോ കേസില്‍ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment