തിരുവല്ലയില്‍ സ്വ​കാ​ര്യ​ ​പ​ണ​മി​ട​പാ​ട് ​സ്ഥാ​പ​ന​ ​ഉ​ട​മ​യെ​ പൊ​ക്സോ കേസില്‍ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല​ :​ ​സ്വ​കാ​ര്യ​ ​പ​ണ​മി​ട​പാ​ട് ​സ്ഥാ​പ​ന​ ​ഉ​ട​മ​യെ​ പൊ​ക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​ ​പെ​ണ്‍​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ​കു​ന്ന​ന്താ​നം​ ​ഉ​തി​ക്ക​മ​ണ്ണി​ല്‍​ ​വീ​ട്ടി​ല്‍​ ​ജോ​ണ്‍​സ​ണ്‍​ ​മാ​മ്മ​(45​)​നെ​ ആണ് പൊ​ക്സോ​ ​നി​യ​മ​പ്ര​കാ​രം ​അ​റ​സ്റ്റ് ചെയ്തത്. ഇയാളെ തിരുവല്ല കോടതിയില്‍ ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു. ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്ത് ​മു​ത്തൂ​രി​ല്‍​ ​പണ​മി​ട​പാ​ട് ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു ഇയാള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...