3,800 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ സ്വദേശികള്‍ ഒഡീഷ പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കേരളത്തിലേയ്ക്ക് കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശികള്‍ ഒഡീഷ പോലീസിന്റെ പിടിയിലായി. 3,800 കിലോ കഞ്ചാവ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായി ഒഡീഷ പോലീസ് അറിയിച്ചു. വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ സവാള ചാക്കുകള്‍ക്കിടയിലൊളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കേരളത്തിലെ കഞ്ചാവ് മൊത്തകച്ചവടക്കാരന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. രാത്രി പെട്രോളിങ്ങിനിറങ്ങിയ പോലീസാണ് ലോറി പിടികൂടിയത്. ജയ്‌പൂര്‍ പത്വ റോഡില്‍ തുസുബയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് തടയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...