Tuesday, July 8, 2025 3:58 am

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന്​ യുവതിയെ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന്​ യുവതിയെ കൂട്ടബലാത്സംഗത്തിന്​ വിധേയമാക്കിയതായി പരാതി. സ്​ത്രീയുടെ പരാതിയില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍​ ചെയ്​തതിന് പിന്നാലെ ഇരുവരും അറസ്റ്റിലായി. മുംബൈയിലാണ്​ സംഭവം. വെള്ളിയാഴ്ച വൈകീട്ട്​ പിറന്നാളാഘോഷമുണ്ടെന്ന പേരില്‍ യുവതിയെ ഭര്‍ത്താവ്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.  രാത്രി എട്ടരയോടെ പ്രതിയും യുവതിയും സുഹൃത്തിന്‍റെ ഫ്ലാറ്റിലെത്തി.

ഇരുവരും മദ്യപിച്ച ശേഷം യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. രാത്രി 11ഓടെ യുവതിയും ഭര്‍ത്താവും തിരിച്ച്‌​ വീട്ടിലെത്തി. എന്നാല്‍ പീഡനത്തിനിരയായ യുവതി സംഭവം അടുത്ത ബന്ധുവിനോട്​ വെളിപ്പെടുത്തി.

അവര്‍ മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്​തു. തുടര്‍ന്ന്​, ശനിയാഴ്ച രാവിലെ യുവതി​ ഭര്‍ത്താവിനും സുഹൃത്തി​നുമെതിരെ പോലീസ്​ സ്​റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ശേഷം യുവതിയെ മെഡിക്കല്‍ പരിശോധനക്ക്​ വിധേയമാക്കി. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്​ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ​ചെയ്​തത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...