Friday, June 21, 2024 5:25 pm

നാരായണ്‍ റാണെയുടെ അറസ്റ്റ് ; നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.

7 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന മഹാരാഷ്ട്ര പോലീസിന്‍റെ ആവശ്യം തള്ളിയ കോടതി 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 30 നും സെപ്റ്റംബര്‍ 13നും പോലീസിന് മുന്നില്‍ ഹാജരാകണം. ജാമ്യത്തിലിറങ്ങിയ നാരായണ്‍ റാണെ മുംബൈയിലെത്തി. അതേസമയം അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് നാരായണ്‍ റാണെയ്ക്ക് നാസിക് പോലീസ് നോട്ടീസ് നല്‍കി. റാണെയുടെ അറസ്റ്റിനെ തുടർന്ന് നിർത്തി വെച്ച ബിജെപിയുടെ ജൻ ആശീർവാദ് യാത്ര മറ്റന്നാൾ പുനരാരംഭിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്

0
ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ...

വയനാട് തെരഞ്ഞെടുപ്പ് : സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ല ; കെസി വേണുഗോപാൽ

0
കൊച്ചി: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന്...

വാട്സ് ആപ്പ് വഴി സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ...

0
കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാട്സ് ആപ്പ് വഴി...

ലോകത്തെ ഏറ്റവും ചെലവേറിയ ഹൈപ്പർ എസ്‌യുവി അവതരിപ്പിക്കാൻ പിനിൻഫരിന

0
ആഡംബര വാഹനങ്ങൾക്കും ഉയർന്ന പെർഫോമൻസ് വാഹനങ്ങൾക്കും പേരുകേട്ട ഓട്ടോമൊബൈൽ കമ്പനിയായ പിനിൻഫരിന...