ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വാകത്താനത്ത് കണ്ണന്‍ചിറയില്‍ പോലിസ് നടത്തിയ പരിശോധനയ്ക്കിടയിൽ തുരുത്തി വടക്കേക്കുറ്റ് മിഥുന്‍ തോമസ് (30), ചങ്ങനാശേരി കുരിശുംമൂട് കാഞ്ഞിരത്തുങ്കല്‍ സാജു ജോജോ (25) എന്നിവരാണ്  അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ്  ഇവരിൽ നിന്നും ഹാഷിഷ് കണ്ടെടുത്തത്. ലോക്ഡൗണിന്റെ ഭാഗമായി ബൈക്ക് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെ ഇവർ കുടുങ്ങി. സംശയം തോന്നി ബൈക്ക് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തവേ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷ് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...