കു​ളി​മു​റി​യി​ല്‍​ ​ക​ട​ന്ന് കയറി വീ​ട്ട​മ്മയ്‌ക്ക് നേരെ ലൈം​ഗി​ക​ ​അ​തി​ക്ര​മ​ത്തി​ന് ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം​:​ ​അ​യ​ല്‍​വാ​സി​യാ​യ​ ​വീ​ട്ട​മ്മയ്‌ക്ക് നേരെ ​കു​ളി​മു​റി​യി​ല്‍​ ​ക​ട​ന്ന് കയറി ലൈം​ഗി​ക​ ​അ​തി​ക്ര​മ​ത്തി​ന് ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ല്‍.​ ​കി​ഴ​ക്കേ​ ക​ല്ല​ട​ ​കൊ​ടു​വി​ള​ ​പ​രി​ച്ചേ​രി​ ​തെ​ക്കേ​ ​പ്ളാ​വി​ള​ ​ച​രു​വി​ല്‍​ ​വീ​ട്ടി​ല്‍​ ​വി​നോ​ദി​നെ​യാ​ണ്(36​)​ ​കി​ഴ​ക്കേ​ക​ല്ല​ട​ ​പോലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ലാ​യി​രു​ന്നു​ ​കേ​സി​നാ​സ്‌പ​ദ​മാ​യ​ ​സം​ഭ​വം.​ വീ​ടി​ന് ​പു​റ​ത്തു​ള്ള​ ​കു​ളി​മു​റി​യി​ല്‍​ ​വീ​ട്ട​മ്മ​ കു​ളി​ക്കുന്നതിനിടെ ​വി​നോ​ദ് ​​ ​കു​ളി​മു​റി​യു​ടെ​ ​കൊ​ളു​ത്ത് ​ഇ​ള​ക്കി​ ​അ​ക​ത്ത് ​ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.​

വീട്ടമ്മ നി​ല​വി​ളി​ച്ച​തോ​ടെ ​പ്ര​തി​ ​ഓ​ടി​ ​ര​ക്ഷ​പെ​ട്ടു.​ ​തു​ട​ര്‍​ന്ന് ഇവര്‍ ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​പോലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...